കിയയുടെ ആദ്യ ഇന്ത്യന്‍ മോഡല്‍ സെല്‍റ്റോസ് എസ്.യു.വി നിര്‍മ്മാണം പൂര്‍ത്തിയാക്കി
August 9, 2019 11:49 am

കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസ് എസ്.യു.വിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഓഗസ്റ്റ് 22-ന് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്ന