പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടി എസ് ഇന്ത്യയില്‍
May 13, 2018 10:58 am

കിയ സ്റ്റിംഗര്‍ ജിടിയുടെ ഇന്ത്യയിലെത്തിയ ചിത്രങ്ങള്‍ പുറത്ത് വിട്ടു. പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടിയാണ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്.