ആരോരുമറിയാതെ ഒപ്റ്റിമയുമായി കിയ ഇന്ത്യന്‍ നിരത്തില്‍ ചിത്രങ്ങള്‍ പുറത്ത്
July 13, 2018 3:00 am

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഒപ്റ്റിമ ഇന്ത്യന്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന സെറാറ്റൊയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.