രവിതേജയുടെ പുതിയ ചിത്രം കില്ലാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
October 19, 2020 9:00 pm

തെലുങ്ക് സൂപ്പർതാരം രവിതേജ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ കിലാടിയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. രമേശ് വർമ്മ ആണ് ചിത്രം സംവിധാനം