തിരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍; പാക് വിദേശ്യകാര്യമന്ത്രിയെ അയോഗ്യനാക്കി
April 26, 2018 4:26 pm

ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യമന്ത്രി കവാജിയ ആസിഫിനെ അയോഗ്യനാക്കി.തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് നടപടി. ഇസ്ലാമാബാദ് ഹൈക്കോടതിയുടേതാണ് നടപടി.

പാക്ക് മണ്ണില്‍ മിന്നലാക്രമണത്തിനു തുനിഞ്ഞാല്‍ മറുപടി തടുക്കാനാവില്ല, ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍
October 5, 2017 10:30 pm

ഇസ്ലാമാബാദ്: പാക്ക് മണ്ണില്‍ മിന്നലക്രമണം നടത്താന്‍ ഇന്ത്യ തുനിഞ്ഞാല്‍ മറുപടി തടയാനാവില്ലെന്നു പാക്കിസ്ഥാന്‍. പാക് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിന്നലാക്രമണം നടത്താന്‍

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍; ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ല
July 8, 2015 11:57 am

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ അസിഫ്. ആവശ്യമെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധം വരെ പ്രയോഗിക്കും. ഇന്ത്യ പാകിസ്ഥാനില്‍ നിഴല്‍