സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി എ.ആര്‍.റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍
November 23, 2023 11:06 am

സംഗീതസംവിധായികയായി ചുവടുവച്ച് എ.ആര്‍.റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍. യുകെ-ഇന്ത്യ കോ പ്രൊഡക്ഷന്‍ ചിത്രമായ ലയണസിനുവേണ്ടിയാണ് ഖദീജ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ