ഖഷോഗി വധം; കൊലപാതകികളെ സൗദി നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പോംപിയോ
January 14, 2019 9:50 am

ദോഹ: ജമാല്‍ ഖഷോഗിയുടെ ഘാതകരെ സൗദി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മൈക്ക് പോംപിയോ. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല ചെയ്യപ്പെട്ട