സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ മരിച്ചു; 130 പേര്‍ക്ക് പരിക്ക്‌
December 4, 2019 6:02 pm

ഖാര്‍ത്തൂം: സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സംഭവം. മരിച്ചവരില്‍ 18 പേരും