അതെ, പൊരുതുന്ന പൊന്നാനിയിൽ, ചെങ്കൊടിക്ക് പ്രതീക്ഷയും വാനോളം!
March 28, 2021 10:08 pm

മുസ്ലീം ലീഗ് കോട്ടയായി അവകാശപ്പെടുന്ന മലപ്പുറം ജില്ലയിലെ ചുവപ്പ് കോട്ടയാണ് പൊന്നാനി. ഇവിടെ, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ പരസ്യമായ