ഡ്രിങ്ക്‌സുമായി ഖലീല്‍ എത്തിയത് പിച്ചില്‍ ചവിട്ടി; ശകാരവുമായ് ധോണി, വീഡിയോ വൈറല്‍
January 16, 2019 11:36 am

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ കര കയറിയത് ധോണിയുടെ ഫിനിഷിങ് മികവിലായിരുന്നു. ഇന്ത്യ ജയിച്ചു കയറിയ മത്സരത്തിനിടെ കളിക്കളത്തില്‍ വച്ച്