‘ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പണം വേണ്ട സര്‍’; ഖായിസിന്റെ വീഡിയോ വൈറല്‍
August 20, 2018 4:44 pm

കൊച്ചി: മഹാപ്രളയത്തില്‍ കേരളത്തിന്റെ സൈനികരായി പ്രവര്‍ത്തിച്ചവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍. നാവികസേനയ്ക്കു പോലും എത്താന്‍ പറ്റാത്ത ഇടങ്ങളില്‍ പോലും സ്വമേധയാ കടന്നുചെന്ന്