അധീരയായി സഞ്ജയ് ദത്ത്; കെജിഎഫ് 2 ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
July 29, 2021 12:35 pm

സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് കെജിഎഫ് നിര്‍മാതാക്കള്‍. ഭയാനകമായ ലുക്ക് ആണ് ക്യാരക്ടര്‍ പോസ്റ്ററില്‍