പാര്‍ട്ടി കൈവിട്ട കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി കുമ്മനത്തിന്റെ സന്ദര്‍ശനം
September 27, 2017 4:36 pm

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി