KEVIN കെവിന്‍ വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
June 4, 2018 11:54 am

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്ന് പിരിഞ്ഞു. കെവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ ബഹളം

KEVIN കെവിന്‍ വധം; പൊലീസ് പിന്തുണയോടു കൂടിയുള്ള കൊലപാതകമെന്ന് പ്രതിപക്ഷം
June 4, 2018 10:59 am

തിരുവനന്തപുരം: കെവിന്‍ കൊലക്കേസില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തു നിന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

KEVIN കെവിനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി
June 3, 2018 6:19 pm

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി വിജയ് സാഖറെ. കൃത്യത്തില്‍ പൊലീസുകാര്‍ക്കു പങ്കില്ലെന്നും ഇവര്‍ക്കു കെവിനെ

KEVIN കെവിന്റെ കൊലപാതകം; പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
June 3, 2018 3:31 pm

പുനലൂര്‍: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലാണ് തെളിവെടുപ്പ് നടത്തുക.

KEVIN കെവിന്‍ വധം; പൊലീസുകാര്‍ക്കെതിരെ തെളിവ് നല്‍കിയില്ല, അന്വേഷണസംഘത്തിന് വിമര്‍ശനം
June 3, 2018 11:17 am

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ വേണ്ടത്ര തെളിവു ഹാജരാക്കാത്ത അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി.

KEVINS-DEATH കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
June 2, 2018 11:28 pm

കോട്ടയം: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന പ്രാഥമിക

KEVIN കെവിന്‍ വധം; അറസ്റ്റിലായ പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം
June 1, 2018 5:07 pm

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം.

KEVIN കെവിന്‍ വധക്കേസ്; പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി
June 1, 2018 4:41 pm

തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്.

KEVIN-MURDER കെവിന്റെ കൊലപാതകം; ഷാനുവിന്റെ ബന്ധുവാണ് മുന്‍ എസ്പിയെന്ന് എഎസ്‌ഐ
June 1, 2018 2:11 pm

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പി മുഹമ്മദ് റഫീക്കെന്ന് എഎസ്‌ഐയുടെ ആരോപണം. കെവിന്‍

KEVIN കെവിനെ കാണാതായ സംഭവം; മുഖ്യമന്ത്രിയെ കോട്ടയം മുന്‍ എസ്.പി തെറ്റിദ്ധരിപ്പിച്ചുവെന്ന്
June 1, 2018 12:47 pm

കോട്ടയം: കെവിനെ കാണാതായ സംഭവം മുഖ്യമന്ത്രിയെ കോട്ടയം മുന്‍ എസ്.പി തെറ്റിദ്ധരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് എസ്.പി മുഹമ്മദ് റഫീഖ് തെറ്റായ

Page 2 of 4 1 2 3 4