kevin എസ്‌ഐയെ തിരിച്ചെടുത്തു; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ്
May 29, 2019 9:52 am

കോട്ടയം: കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ