ഇന്ത്യന്‍ ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു
July 7, 2021 9:28 pm

കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് ആദ്യമായി ഒളിംപിക്‌സ് സ്വര്‍ണം നേടിത്തന്ന ഹോക്കി സംഘത്തിലുണ്ടായിരുന്ന ഇതിഹാസതാരം കേശവ് ദത്ത് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ