സെറീനയെ തകര്‍ത്ത് വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം നേടി കെര്‍ബര്‍
July 14, 2018 10:29 pm

ലണ്ടന്‍: വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മ്മനിയുടെ ആഞ്ചലീക് കെര്‍ബര്‍ നേടി. അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ്