അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിവയ്പ്പ്; മലയാളി കൊല്ലപ്പെട്ടു
November 18, 2021 10:34 am

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ്