‘ആദിത്യ എല്‍1’; കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അഭിമാനനേട്ടമെന്ന് പി രാജീവ്
January 7, 2024 10:46 am

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മറ്റൊരു അഭിമാനനേട്ടം