കേന്ദ്രവിഹിതത്തിനു വേണ്ടി കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ല; കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍
November 25, 2023 1:55 pm

തിരുവനന്തപുരം: കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രവിഹിതത്തിനു വേണ്ടി കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ല. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും

നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം; ആഡംബര ബസ് കേരളത്തിലെത്തി
November 18, 2023 6:32 am

കാസര്‍കോട്: നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നവകേരള ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും

വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി; പുതിയ മേല്‍ശാന്തി ശബരിമലയില്‍ നട തുറന്നു
November 17, 2023 7:38 am

പത്തനംതിട്ട: വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി. പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നു. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ

സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കും; ആരോഗ്യമന്ത്രി
November 16, 2023 2:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ

കേരളത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേര്‍; ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികള്‍
November 14, 2023 2:53 pm

തിരുവനന്തപുരം: അത്യപൂര്‍വ കുറ്റങ്ങളില്‍ മാത്രമാണ് പ്രതിക്ക് ഇന്ത്യയില്‍ വധശിക്ഷ വിധിക്കുക. തൂക്കു കയര്‍ കോടതി വിധിച്ചാലും പിന്നീടും അപ്പീലും ദയാഹര്‍ജിയും

സ്‌റ്റൈപ്പന്റ് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍; സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് ഈ മാസം എട്ടിന് പണിമുടക്കും
November 4, 2023 8:53 am

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് ആയിരിക്കും പണിമുടക്ക്.

കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയം; മുഖ്യമന്ത്രി പിണറായി വിജയൻ
November 1, 2023 12:24 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ മഹോത്സവമാണ്

വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരണം; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി
November 1, 2023 8:31 am

തിരുവനന്തപുരം: മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവി ആശംസകള്‍. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ

കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കുന്ന ദുഷ്ട ശക്തികളെ വെറുതെ വിടരുത്; കെ ടി ജലീല്‍
October 29, 2023 5:22 pm

മലപ്പുറം: കളമശേരിയിലെ സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കെടി ജലീല്‍. സംഭവം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്. കുറ്റക്കാര്‍ ഏതു

കളമശ്ശേരിയിലെ സ്‌ഫോടനം; സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത, ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി
October 29, 2023 11:39 am

കൊച്ചി: കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക്

Page 2 of 12 1 2 3 4 5 12