16 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് പുതുവത്സര ബംപര്‍
November 24, 2022 2:14 pm

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്തുമസ് പുതുവത്സര ബംപര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.