ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം; സഹായഹസ്തവുമായി എത്തിയത് യൂസഫലി
June 23, 2022 1:53 pm

തിരുവനന്തപുരം: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. അച്ഛനെ കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം പ്രമുഖ