ഇന്ന് മാത്രം സ്ഥിരീകരിച്ചത് 32 കേസുകള്‍; സംസ്ഥാനത്ത് മൊത്തം രോഗബാധിതര്‍ 213
March 30, 2020 6:53 pm

തിരുവന്തപുരം: കേരളത്തില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 32 പുതുതായി കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത്

പായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി
March 29, 2020 8:17 pm

കോട്ടയം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി. നാടാകെ

റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; വേണ്ടാത്തവര്‍ക്ക് അറിയിക്കാന്‍ സംവിധാനം
March 28, 2020 7:53 pm

തിരുവനന്തപുരം: റേഷനരി ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും. വേണ്ടാത്തവര്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍കാര്‍ഡ് വഴി അരി

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ചില സംസ്ഥാനങ്ങള്‍ അത് പാലിക്കുന്നില്ല
March 28, 2020 7:33 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കമ്മ്യൂണിറ്റി കിച്ചണുകളുടെ പടമെടുക്കാന്‍ ആളുകളെത്തുന്നു; വിലക്കി മുഖ്യമന്ത്രി
March 28, 2020 6:48 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങളാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും

പിണറായി വിരുദ്ധനും ആരാധകനായി, പ്രകീര്‍ത്തിച്ച് ഡോ.ആസാദ്
March 26, 2020 7:17 am

കോഴിക്കോട്: മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രിയെന്ന് എഴുത്തുകാരനും ചിന്തകനുമായ

കേരളം അതിജീവിച്ചാല്‍ അതിന്റെ പ്രധാന കാരണം സര്‍ക്കാര്‍; മുരളി
March 25, 2020 11:12 pm

രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത് നമുക്ക് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലായി എന്ന് വരില്ലെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഓരോ ദുരന്തങ്ങളുടെ

നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ; ആളുകളുടെ വിവരം അറിയിക്കണം
March 24, 2020 8:59 pm

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിതൃവൃത്തിക്ക് വകയില്ലാത്ത ആളുകളുടെ വിവരങ്ങള്‍

കാസര്‍കോട്ടെ സ്ഥിതി ഗുരുതരം; കടുപ്പിച്ച് മുഖ്യമന്ത്രി, പുറത്തിറങ്ങിയാല്‍ അറസ്റ്റ്
March 23, 2020 9:45 pm

തിരുവനന്തപുരം: ഇന്ന് 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സ്ഥിതി ഗുരുതരമായ

ബിവറേജസുകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി; വിവാഹത്തിന് നൂറു പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്
March 16, 2020 10:40 pm

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസുകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന വിവാഹച്ചടങ്ങുകള്‍ക്ക്

Page 5 of 6 1 2 3 4 5 6