ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമില്‍ മലയാളി വീട്ടമ്മ ലിബാസ് സാദിഖും
November 29, 2019 9:50 am

കൊച്ചി: ഏഷ്യന്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ ലിബാസ് സാദിഖും. ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ