yogi kafeel കഫീല്‍ ഖാന്റെ കേരള സന്ദര്‍ശനത്തിന് വിലക്ക്; അനുവാദമില്ലാതെ പോകരുതെന്ന് ഗൊരഖ്പൂര്‍ കോളേജ്
May 24, 2018 2:05 pm

ഗൊരഖ്പൂര്‍: കേരളത്തില്‍ നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ പരിചരിക്കാന്‍ തന്റെ സേവനം വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശിലെ ഡോക്ടര്‍