കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ വാഹനാപകടത്തില്‍ മരിച്ചു
March 11, 2020 4:35 pm

തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ (19) വാഹനാപകടത്തില്‍ മരിച്ചു. കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ് നിര്‍മല്‍.