സംസ്ഥാന ചലച്ചിത്ര അവാർഡ്; വിതരണച്ചടങ്ങ് ഇന്ന്
September 24, 2022 8:13 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണച്ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരവിതരണം