kalolsavam 2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ആലപ്പുഴയില്‍
July 3, 2018 8:52 pm

തിരുവനന്തപുരം: 2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ആലപ്പുഴയില്‍. സെപ്തംബറില്‍ സ്‌കൂള്‍തലത്തിലും, ഒക്ടോബറില്‍ സബ്