ഓഫീസ് ആക്രമണം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി യോഗം ചേർന്നു
June 28, 2022 3:20 pm

കൽപറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി യോഗം ചേർന്നു. സംസ്ഥാന കമ്മറ്റി യോഗം