അജിത്ത് കുമാർ കണ്ണൂർ റേഞ്ച് ഐ.ജി, അശോക് യാഥവ് തിരുവനന്തപുരം റേഞ്ച്തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മനോജ് എബ്രഹാം ദക്ഷിണാമേഖല എഡിജിപിയായി തുടരും. ഷെയ്ഖ്
അജിത്ത് കുമാർ കണ്ണൂർ റേഞ്ച് ഐ.ജി, അശോക് യാഥവ് തിരുവനന്തപുരം റേഞ്ച്തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മനോജ് എബ്രഹാം ദക്ഷിണാമേഖല എഡിജിപിയായി തുടരും. ഷെയ്ഖ്
സര്‍ക്കാറിനെ ‘വെട്ടി’ഐ.പി.എസുകാരുടെ സ്ഥലമാറ്റം നടത്തി പൊലീസ് ചീഫ് . . . !തിരുവനന്തപുരം : സംസ്ഥാന പൊലീസ് ചീഫ് സര്‍ക്കാറിനും മീതെയോ ? അതും പിണറായി സര്‍ക്കാറിനും മീതെ ? സംസ്ഥാനത്തെ സാദാ
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി: തിരുവനന്തപുരം കമ്മീഷണറെ വീണ്ടും മാറ്റിതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്
പൊലീസ് തലപ്പത്തെ മാറ്റം; പാര്‍ട്ടി താല്‍പ്പര്യം അല്ല മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിച്ചത്തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന പൊലീസ് തലപ്പത്തെ മാറ്റത്തില്‍ മികവിന് മുന്‍തൂക്കം നല്‍കി പിണറായി സര്‍ക്കാര്‍.
യതീഷ് ചന്ദ്രക്ക് കമ്മീഷണർ പദവി, ജില്ലാ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണിതിരുവനന്തപുരം :സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ജില്ലാ പൊലീസ്
റേഞ്ചില്‍ ഡി.ഐ.ജിമാര്‍, സോണലില്‍ ഐ.ജി, അടിമുടി മാറാന്‍ കേരള പൊലീസ് . .തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. റേഞ്ചിലും സോണലിലും ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ വരുത്തി ഉദ്യോഗസ്ഥരെ പ്രതിഷ്ടിക്കാനാണ് നീക്കം.
സന്ധ്യതെറിച്ചു, സാഖറെ കൊച്ചി റേഞ്ചിൽ, വിജയൻ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി പി.വിജയനെ നിയമിച്ചു. വിജയ് സാഖറെയാണ് പുതിയ കൊച്ചി റേഞ്ച് ഐ.ജി. ദക്ഷിണമേഖലാ എ.ഡി.ജി.പിയായിരുന്ന ബി.സന്ധ്യക്ക്
പൊലീസിലെ അഴിമതിക്കാര്‍ ‘കടക്ക് പുറത്ത്’ പിണറായി സ്‌റ്റൈല്‍ ഇനി പൊലീസിലും . . !തിരുവനന്തപുരം: പൊലീസിനകത്തെ അഴിമതിക്കാരെ പിടികൂടാന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസ്ഥാപിച്ചു. സംസ്ഥാന പൊലീസിലെ ക്ലീന്‍ ഇമേജുകാരനും കര്‍ക്കശകാരനുമായ എ.ഡി.ജി.പി അനന്തകൃഷ്ണനാണ്
പൊലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി വരുന്നു, പല ഉന്നത ഉദ്യോഗസ്ഥരും തെറിക്കുംതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി വരുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന. എസ്.പിമാര്‍ മുതല്‍
പൊലീസില്‍ കൂട്ട സ്ഥലമാറ്റം ;100 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിതിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ടി പി സെന്‍കുമാറിന്റെ നിയമനം അനിവാര്യമായതോടെ പൊലീസില്‍ കൂട്ട സ്ഥലമാറ്റം . സംസ്ഥാന