‘മണിയുടേത് ‘അൺപാർലമെന്‍ററി’ വാചകമല്ല’; ന്യായീകരിച്ച് കോടിയേരി
July 15, 2022 2:34 pm

നിയമസഭയിൽ രമയെ അധിക്ഷേപിച്ച എം.എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിയുടേത് അണ്‍പാർലമെന്‍ററി വാചകമല്ലെന്ന് കോടിയേരി