സ്വര്‍ണവിലയില്‍ വര്‍ധനവ്; ഗ്രാമിന് 3,495 രൂപ
October 3, 2019 11:29 am

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന്