അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി
December 1, 2019 8:47 pm

തിരുവനന്തപുരം : അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍