ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ സഭയില്‍ ബഹളം; സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രിതിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കും. കെ എം
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ സഭയില്‍ ബഹളം; സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രിതിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കും. കെ എം
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞുതിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ
പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ; നിയമസഭ ഇന്നും പ്രക്ഷുബ്ധംതിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധവുമായി
സഭാ സമ്മേളനം രണ്ടാം ദിവസം; വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷംതിരുവനന്തപുരം: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചു; വിരമിച്ചവര്‍ക്ക് ബാധകമല്ലതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും
ലോകായുക്ത ഭേദഗതി ബിൽ ; നിയമസഭയിൽ എതിർത്ത് പ്രതിപക്ഷംതിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നു. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം
ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ്തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷം. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
നിയമസഭാ കയ്യാങ്കളി കേസിൽ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി. വി.ശിവൻകുട്ടി
അന്‍വര്‍ എംഎല്‍എയുടെ ‘കിളി പോയ’ ആരോപണം; നിയമസഭാ രേഖകളില്‍ നിന്ന് നീക്കിതിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. നിയമനിര്‍മ്മാണ
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിയമസഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു എന്നാരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ