തെങ്ങുകയറ്റ തൊഴിലാളിയെ ഭാഗ്യദേവത തുണച്ചു; ലോട്ടറി അടിച്ചത് 60 ലക്ഷം
January 4, 2020 6:10 pm

ചിറ്റാറ്റുകര: ചിറ്റാറ്റുകരയിലെ തെങ്ങുകയറ്റ തൊഴിലാളിക്ക് ലോട്ടറി അടിച്ചത് 60 ലക്ഷം രൂപ. ചിറ്റാറ്റുകര തൈവയ്പ്പില്‍ മോഹനനു(50) കേരള ഭാഗ്യക്കുറി നിര്‍മല്‍