തിരുവോണം ബമ്പര്‍; ഇത്തവണ ഒന്നാം സമ്മാനം 12 കോടി
July 19, 2019 9:49 am

തൃശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പര്‍.