കേരള പുരസ്‌കാരം പ്രഖ്യാപിച്ചു; ടി പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം
November 1, 2023 9:38 pm

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ മേഖലയിലെ