കേരള ജനതയ്ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനലും രംഗത്ത്
August 19, 2018 7:15 pm

വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരള ജനതയ്ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനലും. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ടെലികാസ്റ്റിനിടെയാണ് സോണി