സെമി ഉറപ്പിച്ച് വിദര്‍ഭ; തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു
December 11, 2017 3:58 pm

സൂറത്ത്: സെമി പ്രവേശനം എന്ന ചരിത്ര നേട്ടത്തിന് കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. വിദര്‍ഭയ്‌ക്കെതിരെയുള്ള ക്വാര്‍ട്ടറില്‍ അവസാന ദിനം കേരളം പൊരുതുകയാണ്‌.