കൊറോണയില്‍ ഇന്റര്‍നെറ്റ് ഡൗണായാല്‍…; കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ജിയോ
March 13, 2020 5:48 pm

കൊറോണ വ്യാപനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ധിക്കുകയാണെങ്കില്‍ അത് നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് റിലയന്‍സ് ജിയോ.