കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം തല കുനിക്കും; സുരേഷ് ഗോപി
December 1, 2023 1:01 pm

കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

സംസ്ഥാനത്ത് വ്യാജ നമ്പര്‍ പ്‌ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു; മുന്നറിയിപ്പുമായി എം വി ഡി
November 29, 2023 1:47 pm

കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത് നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ എന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്.

സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ല; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
November 29, 2023 12:18 pm

ഡൽഹി: ഗവർണർക്കെതിരെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകൾ പിടിച്ചു വെച്ചതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ല. സർക്കാരുകളുടെ അവകാശം

റോബിന്‍ ബസിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; പെര്‍മിറ്റ് ഉള്‍പ്പടെ റദ്ദാക്കിയേക്കും
November 27, 2023 1:28 pm

തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘന നടത്തിയതിന് റോബിന്‍ ബസിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പെര്‍മിറ്റ് ഉള്‍പ്പടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന. സര്‍ക്കാര്‍

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ സമരം നടത്തും; ഇപി ജയരാജന്‍
November 10, 2023 6:40 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്. കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍; കെ കെ വേണുഗോപാല്‍ കേരളത്തിനായി ഹാജരാകും
November 8, 2023 12:17 pm

ഡല്‍ഹി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അസമയത്തെ വെടിക്കെട്ട് നിരോധനം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്
November 7, 2023 1:12 pm

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം; തുടര്‍ ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്
November 7, 2023 12:32 pm

തിരുവനന്തപുരം: കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ്

കെ.എസ്.ആര്‍.ടി.സിയില്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി
November 5, 2023 4:20 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറല്‍ മാനേജര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനം.

ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
November 5, 2023 1:23 pm

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാരെന്നും

Page 2 of 23 1 2 3 4 5 23