പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല
May 22, 2023 11:04 am

തിരുവനന്തപുരം: പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നാണ്

കെ-​ഫോ​ൺ യാ​ഥാ​ർ​ഥ്യത്തിലേക്ക്; പ​ദ്ധ​തി​ ഉദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്
May 22, 2023 9:59 am

തി​രു​വ​ന​ന്ത​പു​രം: ‘എ​ല്ലാ​വ​ർ​ക്കും ഇ​ന്റ​ർ​നെ​റ്റ്’ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്. സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന

അധികം വൈകാതെ മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് വിഡി സതീശൻ
May 20, 2023 9:47 am

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ അഴിമതിക്കഥകള്‍ വൈകാതെ

കേരളത്തിന് വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; ക്ഷേമ പെൻഷൻ അടക്കം പ്രതിസന്ധിയിൽ
May 17, 2023 9:20 am

തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ

സര്‍ക്കാരിന്റെ തെറ്റായ മദ്യനയമാണ് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമെന്ന് സുധീരൻ
May 16, 2023 4:58 pm

തിരുവനന്തപുരം : സര്‍ക്കാരിന്റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോൺഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യ വ്യാപനത്തില്‍

ആംഡ് റിസർവ് പൊലീസ് കാവലുൾപ്പടെ 6 ആവശ്യങ്ങൾ സർക്കാരിനോട് ഉന്നയിച്ച് ഡോക്ടർമാർ
May 11, 2023 6:25 pm

തിരുവനന്തപുരം : അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്ന്

സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ കരിദിനം ആചരിക്കുമെന്ന് കെ സുരേന്ദ്രൻ
May 11, 2023 3:33 pm

കോഴിക്കോട്: ഇടത് സർക്കാരിന്റെ രണ്ടാംവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഭരണ തകർച്ചയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു.

അവധിക്കാല ക്ലാസുകൾ വിലക്കിയ കേരള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
May 10, 2023 5:33 pm

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ

താനൂർ ബോട്ടപകടം: സംഭവിച്ചത് ഗുരുതര വീഴ്ചകള്‍; നടപടിക്രമങ്ങളെല്ലാം ബോട്ടുടമ ലംഘിച്ചു
May 9, 2023 6:02 pm

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ

‘കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട’; മറുപടിയുമായി മുഖ്യമന്ത്രി
May 6, 2023 8:06 pm

തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആ​ഗ്രഹിക്കുന്നു. സർക്കാരിനെതിരെ

Page 28 of 90 1 25 26 27 28 29 30 31 90