ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യം; മുഖ്യമന്ത്രി
December 13, 2023 11:34 am

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വികസനത്തിന് പണം തടസമല്ല.

പരാതികള്‍ക്ക് പരിഹാരമില്ല, നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല; ഗവര്‍ണര്‍
December 13, 2023 10:55 am

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണെന്നാണ് ഗവര്‍ണറുടെ

ശബരിമലയിലെ തിരക്ക് നിയന്ത്രണം; പൊലീസ് ചുമതലകളില്‍ അഴിച്ചുപണി
December 12, 2023 10:05 pm

പത്തനംതിട്ട : ശബരിമലയില്‍ പൊലീസ് ചുമതലകളില്‍ അഴിച്ചുപണി. കൊച്ചി ഡിസിപി സുദര്‍ശനന്‍ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ

അയ്യപ്പ ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങുന്നു, സര്‍ക്കാര്‍ സംവിധാനം ശബരിമലയില്‍ സമ്പൂര്‍ണ പരാജയം; കെ.സുധാകരന്‍
December 12, 2023 1:47 pm

സര്‍ക്കാര്‍ സംവിധാനം ശബരിമലയില്‍ സമ്പൂര്‍ണ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മാലയിട്ട് മലകയറാന്‍ വന്ന തീര്‍ത്ഥാടകര്‍ അയ്യപ്പദര്‍ശനം

ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് കെ രാധാകൃഷ്ണന്‍
December 12, 2023 10:41 am

തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.

സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയില്‍ ; സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ കുടിശിക
December 11, 2023 6:00 pm

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടേക്കും. റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ സേവനം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഈ പ്രതിസന്ധി. നാളെ

നവകേരള സദസ്സിൽ പങ്കെടുത്തവർക്ക് പറയാനുണ്ട്
December 11, 2023 5:29 pm

നവകേരള സദസ്സിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ചെരിപ്പേറ് വിവാദം കത്തിപ്പടരുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ വലിയ രൂപത്തിലാണ് ആളുകള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. നവകേരള

ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
December 11, 2023 2:45 pm

കൊച്ചി: നിലവില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍

ടിപ്പര്‍ ലോറി, പാറമട, ക്രഷര്‍ യൂണിറ്റ് ഉടമകളില്‍ നിന്ന് പണപ്പിരിവ് ; എസ്‌ഐക്ക് സസ്പെന്‍ഷന്‍
December 10, 2023 5:03 pm

തിരുവനന്തപുരം: ക്വാറി ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന സി.ബിനുവിനെയാണ് സസ്പെന്‍ഡ്

കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി
December 9, 2023 5:19 pm

ന്യൂഡല്‍ഹി : കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍

Page 15 of 90 1 12 13 14 15 16 17 18 90