പാലാരിവട്ടം മേല്‍പ്പാലത്തിന് ഭാരപരിശോധന; സ്‌റ്റേ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി
February 5, 2020 12:55 am

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഉത്തരവ് സറ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന