doctors ശമ്പള പരിഷ്കരണത്തിലെ അപാകത: ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും
March 3, 2021 8:22 am

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക്.ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ചാണ്