സൗജന്യ ക്രിസ്മസ് കിറ്റ് വിതരണത്തിനൊരുങ്ങി സർക്കാർ
December 1, 2020 7:25 am

തിരുവനന്തപുരം : കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും.

പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറി ; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
July 28, 2020 1:49 pm

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല.

വ്യക്തത വരുത്തണം,സര്‍ക്കാര്‍ സെന്‍സസും എന്‍പിആറും കൂട്ടിക്കുഴയ്ക്കുന്നു; ചെന്നിത്തല
January 20, 2020 12:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.