കെഎസ്ആർടിസി ആവശ്യപ്പെടുന്ന തുക എത്രയും പെട്ടന്ന് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതികൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെടുന്ന തുക നല്‍കുന്നതില്‍ ധനവനകുപ്പിന് എതിര്‍പ്പുണ്ട്. രണ്ടുമാസത്തെ

