ദക്ഷിണേന്ത്യ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; കേരളം രണ്ടാമത്
March 1, 2021 2:45 pm

തേഞ്ഞിപ്പലം: ദക്ഷിണേന്ത്യ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം രണ്ടാം സ്ഥാനക്കാരായി. തമിഴ്‌നാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. മീറ്റിന്റെ അവസാനദിനത്തില്‍ നേടിയ 11