വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
May 17, 2021 7:15 pm

തിരുവനന്തപുരം: കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങും, മൂന്ന് കോടി ഡോസ് വാക്‌സീന്‍ കേരളം വാങ്ങുമെന്ന് മുഖ്യമന്ത്രി