ലൗ ജിഹാദ്; ഹൃദയം പണയം വെക്കരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് ബിജെപി
February 3, 2021 12:15 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിന് നടത്തി പ്രചരണം നടത്താന്‍ ബിജെപി. 14